കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഹരിത കർമ്മസേന കണ്‍സോർഷ്യം ഭാരവാഹികളുടെ ജില്ലാ സംഗമവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

Spread the love

കോട്ടയം:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഹരിത കർമ്മസേന കണ്‍സോർഷ്യം ഭാരവാഹികളുടെ ജില്ലാ സംഗമവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

ചൈതന്യ പാസ്റ്റർ സെന്ററില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോണ്‍ വിശിഷ്ടാതിഥിയായി. ജില്ലാ മിഷൻ കോ-

ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന സ്റ്റേറ്റ് കോ – ഓർഡിനേറ്റർ വിജീഷ് ആശംസ പറഞ്ഞു. ജില്ലാ പ്രോഗ്രാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനേജർമാരായ പ്രശാന്ത് ശിവൻ, അനൂപ് ചന്ദ്രൻ എന്നിവർ ക്ലാസുകള്‍ നയിച്ചു. പ്രണവ് വിജയൻ നന്ദി പറഞ്ഞു. 78 സിഡിഎസുകളില്‍ നിന്നുള്ള ഹരിത കർമ്മസേന ഭാരവാഹികള്‍ പങ്കെടുത്തു.