
കോട്ടയം: ജില്ലയിൽ നാളെ (6/07/2025) പുതുപ്പള്ളി,ചങ്ങനാശ്ശേരി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കല്ലുകാട് കുരിശ്ശടി,കാനൻ വില്ല,ഞാലി ട്രാൻസ്‌ഫോർമറിൽ നാളെ രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈരയിൽ കടവ്, എ വി ജി, കെ സി സി ഹോംസ്, അവർ ഓൺ കോളനി, യൂണിറ്റി ടവർ, പോലീസ് ക്വാർട്ടേഴ്‌സ് ഭാഗങ്ങളിൽ 9:30 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
വെയർഹൗസ്, പാലാക്കുന്നേൽ,ഹോസ്പിറ്റൽ,ഹോസ്പിറ്റൽ HT,ടി ബി റോഡ്
കാവിൽ അമ്പലം, റവന്യൂ ടവർ,ഹിദായത്ത്, ആനന്ദപുരം അമ്പലം അങ്ങാടി,പച്ചക്കറി
മാർക്കറ്റ്,ബി എസ് എൻ എൽ എച്ച് ടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.