
കോട്ടയം: ജില്ലയിൽ നാളെ ( 25/01/2026)പാമ്പാടി,കുറിച്ചി,കോട്ടയം ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, പുതുവേലി, ബാറ്റ, പ്ലാന്റേഷൻ, കളക്ടറേറ്റ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ, അസ്സൻഷൻ ജംഗ്ഷൻ, വാട്ടർ അതോറിറ്റി, ജില്ലാ ജയിൽ, ശവക്കോട്ട, ലൂർദ്, പൈപ്പ് ആൻഡ് പൈപ്പ് ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ജി കോളേജ്, കടുവുംഭാഗം,വിമലാംബിക, ഡ്രീം ലാൻഡ്, വലിയപള്ളി, റിലയൻസ്, ബി എസ് എൻ എൽ, ടി എം ടി, പാമ്പാടി മാർക്കറ്റ്, വില്ലേജ്, കാളച്ചന്ത, വട്ടമലപ്പടി, കുറിയന്നൂർകുന്ന്, സിംഹാസനപള്ളി, പാമ്പാടി പോലീസ് സ്റ്റേഷൻ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 6.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന ഇടനാട്ടുപടി ട്രാൻസ്ഫോർമർ പരിധിയിൽ 26.01.2026 രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.



