
കോട്ടയം: ജില്ലയിൽ നാളെ (29/ 05/ 2025)താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാവുംപടി, പാലക്കോട്ടു പടി, കല്ലൂർ കൊട്ടാരം, മുണ്ടയ്ക്കൽ പടി, നടയ്ക്കൽ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.