കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ മാർച്ച് മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും സൗജന്യ ഓർത്തോ ഒപി ക്ലിനിക്; ഒ പി സമയം രാവിലെ 10 മുതൽ 12 വരെ: സൗജന്യ കൺസൾട്ടേഷൻ, ലബോറട്ടറി, സിടി സ്കാൻ, എക്സ്-റേ എന്നിവയ്ക്ക് 50% ഇളവും ലഭിക്കും

Spread the love

കോട്ടയം : കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ മാർച്ച് മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും സൗജന്യ ഓർത്തോ ഒപി ക്ലിനിക് പ്രവർത്തിക്കും.

video
play-sharp-fill

ഒ.പി സമയം രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെയാണ്. മാർച്ച്‌ 15, 22, 29 എന്നീ ഞായറാഴ്ചകളിലാണ് പ്രത്യേക സൗജന്യ ഓർത്തോ ഒപി ക്ലിനിക് പ്രവർത്തിക്കുന്നത്.

സൗജന്യ കൺസൾട്ടേഷൻ, ലബോറട്ടറി, സിടി സ്കാൻ എക്സ്-റേ എന്നിവയ്ക്ക് 50% ഇളവും ലഭിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group