കോട്ടയം കരിമഠത്ത് നാട്ടുകാർ വെള്ളക്കെട്ടിലിറങ്ങി തടസങ്ങൾ നീക്കി: പാലത്തിൽ തങ്ങി നിന്ന തടിയും പായൽക്കൂട്ടങ്ങളും ഒഴിവാക്കി ഒഴുക്ക് സുഗമമാക്കി.

Spread the love

കുമരകം: അയ്മനം പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ കരിമഠത്ത് ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി വെള്ളക്കെട്ടിലെ തടസങ്ങൾ ഒഴിവാക്കി.പഞ്ചായത്ത് അധികൃതരെ നോക്കി നിന്നാൽ വൈകും.

video
play-sharp-fill

അതിനാൽ നാട്ടുകാർ രംഗത്തിറങ്ങി.
പാലത്തിന്റെ തൂണുകളിൽ അടിഞ്ഞു കൂടിയ പായൽ കൂട്ടവും, മരങ്ങളും നാട്ടുകാരുടെ നേതൃത്വത്തിൽ വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കി.

കരീമഠം കൊലടിച്ചിറ പാലത്തിന്റെ തൂണുകളിൽ അടിഞ്ഞു കൂടിയ പായൽ കൂട്ടവും, മരങ്ങളും നാട്ടുകാരുടെ നേതൃത്വത്തിൽ വൃത്തിയാക്കി, വെള്ളക്കെട്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂക്ഷമായതിനെ തുടർന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. വെള്ളക്കെട്ട് നിയന്ത്രണവിധേയമാക്കി

കൊലടിചിറ കൂരിച്ചാൽ പാടം മടവീഴാതെ സംരക്ഷിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് പ്രദേശവാസികൾ. കരിമഠം പ്രദേശത്തെ ഏകദേശം 150 അധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്, കരിമഠം പ്രദേശത്തെ ചീപ്പുങ്കലുമായി ബന്ധിപ്പിക്കുന്ന റോഡും വെള്ളത്തിലായി