
കോട്ടയം കാരാപ്പുഴ ചെറുകരക്കാവ് ശിവ പാർവതി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം: നാളെ രാത്രി 8 – ന് പിന്നൽ തിരുവാതിര. ഡാൻസ്
കോട്ടയം: കാരാപ്പുഴ ചെറുകരക്കാവ് ശിവപാർവതി ക്ഷേത്രത്തിൽ ഇന്നും നാളെയും ശിവരാത്രി ഉത്സവം നടക്കും.
ഇന്നു വൈകിട്ട് 5.30നു ശാസ്താംകാവ് കലാവേദിയുടെ ശരണ കീർത്തനം, 7നു തത്വമസി സംഗീത ധാരയുടെ ഭക്തി ഗാന സുധ, 8.30നു ചെറുകരക്കാവ് യങ്സ്റ്റേഴ്‌സ് ക്ലബ്ബിൻറെ ഫ്യൂഷൻ ഡാൻസ്, 6.30നു പ്രദോഷ പൂജ.
നാളെ രാവിലെ 5.30ന് ഗണപതി ഹോമം, 11നു പഞ്ചവാദ്യം, 12നു 2 പൂജ, 12.30നു പ്രസാദമൂട്ട്. 6നു ദേശ വിളക്ക്, 6.30നു സോപാന സംഗീതം, 10.30ന് 51 കുടം അഭി ഷേകം, 51 പ്രദക്ഷിണം. കൺ
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻഷൻ പന്തലിൽ 6.30നു ഹരി നാമ കീർത്തനം, 7നു ശിവനാമ കീർത്തനം, 8.15നു ലളിതാ സഹസ്രനാമ സ്തോത്രം – വി.വിശ്വനാഥൻപിള്ള (മഞ്ഞളിൽ പ്രണവം),
9നു പ്രഭാഷണം. 10നു ഭജന – രുദ്രനാമ ജപം- സത്യസായി സേവാ സമിതി, 4.30നു പുരാണ പാരായണം, 5.45നു സോപാന സംഗീതം- നന്ദു കുടമാളൂർ 6.45 നു കലാപരിപാടികൾ- ബാല
ഗോകുലം, 8നു പിന്നൽ തിരുവാ തിര- തിരുനക്കര എൻഎസ്എ സ് കരയോഗ വനിതാ സമാജം 9.15നു നൃത്തം- ചിലങ്ക സ്കൂൾ ഓഫ് ഡാൻസ്.