
മരങ്ങാട്ട്പള്ളി : കോട്ടയം മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന സിബിഎസ്‌ഇ കലോത്സവത്തില്‍ കാറ്റഗറി മൂന്ന് ഭരതനാട്യത്തില്‍ ഫസ്റ്റ് എ ഗ്രേഡും, കുച്ചിപ്പുടിയില്‍ സെക്കൻഡ് എ ഗ്രേഡും , നാടോടി നൃത്തത്തില്‍ എ ഗ്രേഡും നേടിയ തൃശൂർ മാള ഹോളി ഗ്രേഡ് അക്കാദമിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കാറ്റലിൻ ബിൻസ്‌റ്റോം.ബിൻസ്റ്റോം ടി.ജെ പിതാവും, ഫ്രെനി ബിൻസ്റ്റം മാതാവുമാണ്


