video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamകോട്ടയം കൈപ്പുഴയിൽ ഷെയര്‍ ആന്‍ഡ് കെയര്‍ ഹോംസിന്‍റെ ഉദ്ഘാടനവും താക്കോല്‍ ദാനവും നാളെ: ഗോപിനാഥ് മുതുകാട്...

കോട്ടയം കൈപ്പുഴയിൽ ഷെയര്‍ ആന്‍ഡ് കെയര്‍ ഹോംസിന്‍റെ ഉദ്ഘാടനവും താക്കോല്‍ ദാനവും നാളെ: ഗോപിനാഥ് മുതുകാട് ഉദ്ഘാടനം നിര്‍വഹിക്കും.

Spread the love

കൈപ്പുഴ: കൈപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍

സൊസൈറ്റി 46 ലക്ഷം രൂപ മുടക്കി നീണ്ടൂരില്‍ നിര്‍മിച്ച ഷെയര്‍ ആന്‍ഡ് കെയര്‍

ഹോംസിന്‍റെ ഉദ്ഘാടനവും താക്കോല്‍ ദാനവും നാളെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം ആറിനു കൈപ്പുഴ സെഹിയോന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ മാന്ത്രികനും

ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം നിര്‍വഹിക്കും.

സംഘടനയുടെ തലചായ്ക്കാനൊരിടം ഭവന പദ്ധതിയിലേക്ക് അര്‍ഹരായ 4

കുടുംബങ്ങള്‍ക്കാണ് വീട് നല്‍കുന്നത്. സംഘടനാ പ്രസിഡന്‍റ് ഷാജി കണ്ണാലയില്‍

അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ ജൂബിലി പ്രൊഡക്‌ഷന്‍ മാനേജിംഗ്

ഡയറക്ടര്‍ ജോയി തോമസ് പുല്ലാനപ്പള്ളി മുഖ്യപ്രഭാഷണം നടത്തും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments