കോട്ടയം ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത് അഞ്ച് കേന്ദ്രങ്ങളിൽ: വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇതാണ്.

Spread the love

കോട്ടയം: ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലെ വോട്ടുകള് എണ്ണുന്നത് അഞ്ച് കേന്ദ്രങ്ങളില്. ഒന്പതിടങ്ങളിലായാണു പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും.

video
play-sharp-fill

വോട്ടെണ്ണല് കേന്ദ്രങ്ങള് (ബ്രായ്ക്കറ്റില് നിയോജക മണ്ഡലങ്ങള്)
=കാര്മല് പബ്ലിക് സ്കൂള് പാലാ (പാലാ, കടുത്തുരുത്തി) ബസേലിയോസ് കോളജ്, കോട്ടയം (വൈക്കം) എംഡി സെമിനാരി ഹയര് സെക്കന്ഡറി സ്കൂള് കോട്ടയം (ഏറ്റുമാനൂര്, കോട്ടയം) എസ്ബി ഹയര് സെക്കന്ഡറി സ്കൂള് ചങ്ങനാശേരി (പുതുപ്പള്ളി, ചങ്ങനാശേരി) സെന്റ് ജോര്ജ് കോളജ് അരുവിത്തുറ (കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്).

പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണകേന്ദ്രങ്ങള്
=കാര്മല് പബ്ലിക് സ്കൂള് പാലാ (പാലാ) സെന്റ് വിന്സന്റ് ഇംഗ്ലീഷ് മീഡിയം ഹയര് സെക്കന്ഡറി സ്കൂള്, പാലാ (കടുത്തുരുത്തി) സത്യഗ്രഹ സ്മാരക ശ്രീനാരായണ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹയര് സെക്കന്ഡറി സ്കൂള്, വൈക്കം (വൈക്കം) സെന്റ് അലോഷ്യസ് ഹയര് സെക്കന്ഡറി സ്കൂള്, അതിരമ്പുഴ (ഏറ്റുമാനൂര്) എംഡി സെമിനാരി ഹയര് സെക്കന്ഡറി സ്കൂള്, കോട്ടയം (കോട്ടയം) ഡോണ് ബോസ്കോ സെന്ട്രല് സ്കൂള്, പുതുപ്പള്ളി (പുതുപ്പള്ളി) എസ്ബി ഹയര് സെക്കന്ഡറി സ്കൂള്, ചങ്ങനാശേരി (ചങ്ങനാശേരി) സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി (കാഞ്ഞിരപ്പള്ളി) സെന്റ് ജോര്ജ് കോളജ്, അരുവിത്തുറ (പൂഞ്ഞാര്)