കോട്ടയം ജില്ലാ പൗര സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

Spread the love

കോട്ടയം :ജില്ലാ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും കവിയരങ്ങും കോട്ടയം ദർശനയിൽ സംഘടിപ്പിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്

ഡോ.എം.എം.മാത്യു അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമുഖ ഗാന്ധിയൻ എം.എൻ.ഗോപാലകൃഷ്ണ പണിക്കർ, ഗായകൻ കുമ്മനം മോഹൻദാസ് എന്നിവരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പൊന്നാട അണിയിച്ച് ആദരിച്ചു.

ആനിക്കാട് ഗോപിനാഥൻ കവിത അവതരിപ്പിച്ചു. അഡ്വ പ്രിൻസ് ലൂക്കോസ്, എ.പി.തോമസ്,

പി.ടി. ജോസഫ് , തോമസ് ചാക്കോ പൂപ്പട , അന്നമ്മ മാണി എന്നിവർ പ്രസംഗിച്ചു. കോട്ടയം

മോഹൻദാസ് സ്വാഗതവും പൗരസമിതി സെക്രട്ടറി സാൽവിൻ കൊടിയന്തറ നന്ദിയും പറഞ്ഞു.