കോട്ടയം ജില്ലയിലെ പഞ്ചായത്ത് വികസന സദസ് നാളെ അകലക്കുന്നം പഞ്ചായത്തിൽ ആരംഭിക്കും: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും.

Spread the love

അകലക്കുന്നം: സംസ്ഥാന സർക്കാരിന്‍റെ കഴിഞ്ഞ അഞ്ചു വർഷകാലത്തെ വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട്‌ അവതരിപ്പിക്കുന്നതിനും

ജനാഭിപ്രായം സ്വരൂപിക്കുന്നതിനുമായി നടത്തുന്ന വികസന സദസ് ജില്ലയില്‍ അകലക്കുന്നം പഞ്ചായത്തില്‍ ആരംഭിക്കും.

26ന് രാവിലെ 10.30 നു പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സദസ് ജില്ലാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത്‌ പ്രസിഡന്‍റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. പ്രോഗ്രസ് റിപ്പോർട്ട്‌ പ്രകാശനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിക്കും.