കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥികള്‍ മുഖ്യവരണാധികാരിയായ ജില്ലാ കളക്ടർ മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

Spread the love

കോട്ടയം: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസ്

video
play-sharp-fill

എം സ്ഥാനാർത്ഥികള്‍ മുഖ്യവരണാധികാരിയായ ജില്ലാ കളക്ടർ മുമ്പാകെ നാമനിർദ്ദേശപത്രികള്‍ സമർപ്പിച്ചു.

അമ്മിണി തോമസ് (തലനാട് ), നിമ്മി ട്വിങ്കിള്‍ രാജ് (കിടങ്ങൂർ ), പി.സി കുര്യൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

(കുറവിലങ്ങാട്), സൈനമ്മ സജു (കടുത്തുരുത്തി), ജിം അലക്സ് (അതിരമ്ബുഴ), മിനി സാവിയോ (പൂഞ്ഞാർ) എന്നീ സ്ഥാനാർത്ഥികളാണ് പത്രികകള്‍ സമർപ്പിച്ചത്.