
കോട്ടയം: ജില്ലാ ഹോമിയോപ്പതി വകുപ്പ് സ്‌റ്റാഫ് കൗൺസിലിന്റെ ഒന്നാം വാർഷികവും സർഗോത്സവവും, യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ 11ന് ഗവ.പിഡബ്ല്യുഡി റസ്‌റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫലിപ്പ് ഉദ്‌ഘാടനം ചെയ്യും. പകൽ രണ്ടിന് നടക്കുന്ന യാത്രയയപ്പ് സമ്മളനം ഡിഎംഒ ഡോ. കെ എസ് മിനി ഉദ്‌ഘാടനം ചെയ്യും. ഡോ.സ്‌മിത പിതാംബരൻ അധ്യക്ഷയാകും.


