
കോട്ടയം: ചരിത്രപ്രസിദ്ധമായ അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് ഫെഡറൽ ബാങ്ക് ഈ നേർച്ച കൗണ്ടർ സ്ഥാപിച്ചു.
ഫെഡറൽ ബാങ്ക് കോട്ടയം റീജണൽ മേധാവി ജയചന്ദ്രൻ കെ.ടി ഫാദർ മാത്യു പടിഞ്ഞാറക്കുറ്റിന് കൈമാറി. ഈ നേർച്ച കൗണ്ടർ ഉപയോഗിച്ച് വിശ്വാസികൾക്ക് ക്യൂ ആർ സ്കാനിങ് ഗൂഗിൾ പേ വഴി സ്കാൻ ചെയ്ത് നേർച്ച സമർപ്പിക്കാം.
അതിരമ്പുഴ ഫെഡറൽ ബാങ്കിലെ മാനേജർ ആബി ജേക്കബ് .അജിത് എസ്, സാജു തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


