രണ്ടാമത് കോട്ടയം കള്‍ച്ചറല്‍ ഫെസ്റ്റിന് ദർശന ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു:ഇന്ന് വൈകിട്ട് 6ന് ചവിട്ടുനാടകം: നവംബർ ഒന്നിന് ഒറ്റമരം എന്ന സിനിമയുടെ പ്രദർശനം.

Spread the love

കോട്ടയം: ഡി.ടി.പി.സി, ദർശന സാംസ്‌കാരിക കേന്ദ്രം, നാദോപാസന, കളിയരങ്ങ്, ആത്മ, ഫില്‍ക്കോസ് എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം കള്‍ച്ചറല്‍ ഫെസ്റ്റിന് ദർശന ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു.

video
play-sharp-fill

ഇന്ന് വൈകിട്ട് 6ന് ചവിട്ടുനാടകം. നവംബർ ഒന്നിന് ഒറ്റമരം എന്ന സിനിമയുടെ പ്രദർശനം നടക്കും.

2ന് രാവിലെ 10 മുതല്‍ കഥകളി അരങ്ങേറും. 3ന് വൈകിട്ട് 6 മുതല്‍ ജൂബിലി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ്യൂസിക് നൈറ്റ്. 4ന് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം നാടകം ‘ജാഗ്രത’. (സംവിധാനം ആർട്ടിസ്റ്റ് സുജാതൻ)