കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ കുടുംബമേളയോട് അനുബന്ധിച്ച് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു; ഏപ്രിൽ 12ന് നടക്കുന്ന ടൂർണ്ണമെന്റ് കോട്ടയം മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് എ കെ എൻ പണിക്കർ ഉദ്ഘാടനം ചെയ്യും

Spread the love

 

കോട്ടയം: കോട്ടയം മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബമേളയോടനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിൽ 12 ഉച്ചയ്ക്ക് ഒരു മണി മുതൽ കോട്ടയം കോടിമത സിറ്റിസൺസ് ക്ലബ്ബിൽ നടക്കും.

video
play-sharp-fill

ടൂർണ്ണമെന്റ് കോട്ടയം മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് എ കെ എൻ പണിക്കർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെട്ട ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും.