
കോട്ടയം: നവോത്ഥാന പോരാട്ടത്തിൻ്റെയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറി പി. കൃഷ്‌ണപിള്ളയുടെ ജന്മഭൂമിയുമായ വൈക്കത്ത് സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം.സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം
ഉദ്ഘാടനം ചെയ്തു.