play-sharp-fill
കോട്ടയം ജില്ലയിൽ 995 പേർക്ക് കൊവിഡ്; 992 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 995 പേർക്ക് കൊവിഡ്; 992 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 995 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 992 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി.


പുതിയതായി 9328 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.66 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 397 പുരുഷൻമാരും 436 സ്ത്രീകളും 162 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1271 പേർ രോഗമുക്തരായി. 7625 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 228177 പേർ കോവിഡ് ബാധിതരായി. 218233 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 40528 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 73

പനച്ചിക്കാട് -45

ചങ്ങനാശേരി – 40

പാറത്തോട്-31

ഏറ്റുമാനൂർ – 30

അയർക്കുന്നം -24

ചെമ്പ്, വിജയപുരം – 23

പാമ്പാടി, അകലക്കുന്നം – 22

തൃക്കൊടിത്താനം, കുറിച്ചി പായിപ്പാട്-21

പുതുപ്പള്ളി – 20

മാടപ്പള്ളി, കങ്ങഴ, അയ്മനം -19

ചിറക്കടവ്, മരങ്ങാട്ടുപിള്ളി – 18

തിടനാട് – 17

ഈരാറ്റുപേട്ട 16

വെള്ളാവൂർ, വാഴൂർ, കറുകച്ചാൽ, വാകത്താനം, മണർകാട്-15

അതിരമ്പുഴ, കാണക്കാരി, എലിക്കുളം-14

മീനടം, തലയാഴം, വെച്ചൂർ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, മാഞ്ഞൂർ-13

കടപ്ലാമറ്റം, എരുമേലി,പാലാ, കരൂർ – 12

നെടുംകുന്നം, ഭരണങ്ങാനം, കുമരകം – 11

കൂരോപ്പട – 10

കിടങ്ങൂർ, മുണ്ടക്കയം, മീനച്ചിൽ – 9

മേലുകാവ്, മുത്തോലി, തിരുവാർപ്പ്, കടനാട്, രാമപുരം, തലയോലപ്പറമ്പ് – 7

വാഴപ്പള്ളി, കല്ലറ, നീണ്ടൂർ, ടി.വി പുരം, ആർപ്പൂക്കര,കുറവിലങ്ങാട് – 6

വൈക്കം, വെളിയന്നൂർ, മണിമല, കോരുത്തോട്, പൂഞ്ഞാർ തെക്കേക്കര,ഉദയനാപുരം-5

പള്ളിക്കത്തോട്, വെള്ളൂർ, ഉഴവൂർ – 4

പൂഞ്ഞാർ, ഞീഴൂർ, തീക്കോയി, തലപ്പലം, കൊഴുവനാൽ – 3

കൂട്ടിക്കൽ – 2

മൂന്നിലവ്, മറവന്തുരുത്ത്, തലനാട്- 1