
കോട്ടയം: കോട്ടയം ജില്ലാ കളക്ടറേറ്റിന് ബോംബ് ഭീഷണി. അൽപം മുൻപ് കളക്ടുറുടെ മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉടൻ തന്നെ പോലീസിനെ അറിയിച്ചു. ബോംബ്
സ്ക്വാഡ്, ഡോഗ് സ്ക്വാഡ് അടക്കം പരിശോധന നടത്തുകയാണ്.
കളക്ടറേറ്റിലെ ഓരോ മുറിയും പരിശോധന വിധേയമാക്കുന്നുണ്ട്. ഉടമസ്ഥരില്ലാത്ത പൊതി .
ബാഗ് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന് നിർദേശമുണ്ട്.
പോലീസിന്റെ എല്ലാ വിഭാഗങ്ങളും ഇപ്പോൾ കളക്ടറേറ്റിൽ എത്തി ചേർന്നിട്ടുണ്ട്.പൊതു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങളുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
മെയിൽ എവിടെനിന്ന്? ആര് അയച്ചു എന്ന് സംബന്ധിച്ച അന്വേഷണവും ഇതോടൊപ്പം
നടത്തുന്നുണ്ട്. അടിയന്തര ഘട്ടങ്ങളെ നേരിടാൻ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തി.