
ചുങ്കം: കോട്ടയം മെഡിക്കൽ കോളേജ് റൂട്ടിൽ ചുങ്കം പാലത്തിലേക്ക് കയറുമ്പോൾ മെയിൻ റോഡിൽ ഒരു ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് ഈ കുഴിയിൽ മഴ
വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴി ശ്രദ്ധിക്കാന്‍ സാധ്യതയില്ല. അതിനാൽ ചെറുവണ്ടിക്കാരും പ്രത്യേകിച്ച് ഇരുചക്ര വാഹനക്കാരും അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്.
കുഴിയടയ്ക്കാൻ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ചെറിയ കുഴിയായിരുന്നു. ഇപ്പോഴത് വലുതായി.
രണ്ടാഴ്ച മുമ്പാണ് ഇതിനടുത്ത് മരം റോഡിലേക്ക് മറിഞ്ഞു വീണത്. ഗതാഗതം
തടസപ്പെട്ടു.ഒരു വിട് പൂർണമായി തകർന്നു മണിക്കൂറുകൾക്ക് ശേഷമാണ് മരം വെട്ടി നീക്കി ഗതാഗതം പുന:സ്ഥാപിക്കാനായത്.