കോട്ടയം പൊൻകുന്നം ബസ് സ്റ്റാന്റിൽ വയോധികയുടെ കാലിലൂടെ ബസിൻ്റെ ടയർ കയറിയിറങ്ങി

Spread the love

പൊൻകുന്നം :ബസ് സ്റ്റാൻഡിലൂടെ നടന്നു പോയ സ്ത്രീയുടെ കാൽപാദത്തിലൂടെ

video
play-sharp-fill

കെഎസ്ആർടിസി ബസ് കയറി അപകടം.

ചിറക്കടവ് ഗ്രാമദീപം സ്വദേശി വിജയമ്മ(60) ന് ആണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദഗ്ദ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.