
കോട്ടയം: കോട്ടയത്ത് ബിരിയാണിയില്‍ ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തില്‍, ഹോട്ടലിനും ഓണ്‍ലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി.
ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് നടപടിയെടുത്തത്. ഏറ്റുമാനൂർ സ്വദേശി വിഷ്ണുവിന്റെ പരാതിയിലാണ് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ വിധി.
ഹോട്ടല്‍ ഉടമ 50,000 രൂപ നഷ്ടപരിഹാരവും, 2,000 രൂപ കോടതിച്ചെലവും, ബിരിയാണിയുടെ വിലയും പരാതിക്കാരന് നല്‍കണം ഓണ്‍ലൈൻ വിതരണ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലാറ്റ്ഫോമായ സൊമാറ്റോ നഷ്ടപരിഹാരമായി 25,000 രൂപ നല്‍കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.



