കോട്ടയം അയ്മനം നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഉത്സവം: ഇന്നു കൊടിയേറ്റ്: സാംസ്കാരിക സമ്മേളനം ഉദ്ഘാടനം .തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ .

Spread the love

കോട്ടയം:മേജർ അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ
തിരുവുത്സവം തൃക്കൊടിയേറ്റ് ഇന്ന് (29-08-2025) വൈകിട്ട്‌ 6.30 ന്.

തന്ത്രി മുഖ്യൻ താന്ത്രിക കുലപതി കടിയക്കോൽ ഇല്ലത്ത് ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.
സഹകാർമ്മികത്വം ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പ്രേംശങ്കർ നമ്പൂതിരി ,ചാരച്ചാടത്തില്ലം.

സാംസ്കാരിക സമ്മേളനം ഉദ് ഘാടനം .തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാപരിപാടി ഉദ്ഘാടനം .പ്രശസ്ത കർണാടക സംഗീതജ്ഞ മാതംഗീ സത്യമൂർത്തി. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്
വിജി രാജേഷ് ,

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ ദേവകി ടീച്ചർ, അയ്മനം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ
പ്രമോദ് തങ്കച്ചൻ,ബിജു മാന്താറ്റിൽ എന്നിവർ പ്രസംഗിക്കും. ക്ഷേത്ര ഉപദേശക സമതി അംഗം
സുമോൻ പി എസ് നന്ദി പറയും.