
അയ്മനം: മലയാള സാഹിത്യ അക്കാദമി റിസർച്ച് സെൻറർ തിരുവനന്തപുരം ഏർപ്പെടുത്തിയ കൃതി സ്റ്റേറ്റ് വെൽഫെയർ സാഹിത്യ അവാർഡ് കോട്ടയം അയ്മനം
വല്യാട് സ്വദേശിയായ എസ് ശ്രീകാന്ത് അയ്മനത്തിന്. ലോകത്തിന് വെളിച്ചമായ ഭാവന
ദർശനം എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. ശ്രീനാരായണ ഗുരുദേവന്റെയും,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശുദ്ധ ചാവറ അച്ചന്റേയും വിദ്യാഭ്യാസ ദർശനം സമൂഹത്തിൽ വരുത്തിയ
മാറ്റങ്ങളെ കുറിച്ചുള്ള പഠന ഗ്രന്ഥമാണിത്. 10 വർഷം റിസർച്ച് സെന്ററിൻ്റെ
എൻഡോമെന്റ് ലഭിക്കും. തിരുവന്തപുരം എൻ.എസ്സ്.എസ്സ് മന്ദിരത്തിൽ ആഗസ്റ്റ് 31ന്
നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.