റോഡരികിൽ പാർക്ക്‌ ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച പ്രതി കടുത്തുരുത്തി പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം:റോഡരികിൽ പാർക്ക്‌ ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച പ്രതി കടുത്തുരുത്തി പോലീസിന്റെ
പിടിയിൽ.

video
play-sharp-fill

മാഞ്ഞൂർ മേമുറി വാതപ്പള്ളി ചിറയിൽ സോജോ എബ്രഹാം (32)ആണ് പിടിയിലായത്.
വാതപ്പള്ളി വരവ്കാല റോഡ് സൈഡിൽ പാർക്ക്‌ ചെയ്തിരുന്ന ജൂപിറ്റർ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ച് കടന്ന് കളഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കും