video
play-sharp-fill

കോട്ടയം കോടിമതയിൽ ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി: ആർക്കും പരിക്കില്ല.: അപകടം ഇന്നു രാവിലെ

കോട്ടയം കോടിമതയിൽ ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി: ആർക്കും പരിക്കില്ല.: അപകടം ഇന്നു രാവിലെ

Spread the love

കോട്ടയം :കോടിമതയിൽ നാലുവരിപ്പാതയിൽ ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ

ഇടിച്ചു കയറി.

ഇന്നു രാവിലെയാണ് അപകടം.ബാംഗ്ലൂരിൽ നിന്നും തിരുവല്ലക്ക് പോവുകയായിരുന്ന രുക്മ ബസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആണ് കോടിമത മനോരമ പ്രിൻ്റിംഗ് യൂണിറ്റിന് എതിർവശത്തുള്ള റോഡിൽ

അപകടത്തിൽപ്പെട്ടത്.. കാരണം വ്യക്തമല്ല.

അപകടത്തിൽ ആർക്കും പരിക്കില്ല.