എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ. അനില്‍ കുമാറിന് കോട്ടയം നഗരത്തില്‍ വൻ സ്വീകരണം.

Spread the love

കോട്ടയം: എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ. അനില്‍ കുമാറിനു നഗരത്തില്‍ സ്വീകരണം. ബാന്‍ഡ്‌മേളവും ചെണ്ടമേളവും മുത്തുക്കുടകളും ബലൂണുകളും ഏന്തിയും പടക്കംപൊട്ടിച്ചുമാണ്‌ വോട്ടര്‍മാര്‍ സ്‌ഥാനാര്‍ഥിയെ വരവേറ്റത്‌.

video
play-sharp-fill

ആദ്യസ്വീകരണ കേന്ദ്രമായ റെയില്‍വേ സ്‌റ്റേഷന്‌ സമീപം ഭാഗത്ത്‌ നൂറുകണക്കിനാളുകളാണ്‌ മുത്തുക്കുടകളേന്തി സ്വീകരിക്കാന്‍ കാത്തുനിന്നത്‌. കെ.എസ്‌.ആര്‍.ടി.സി വഴി. തിരുവാതുക്കലില്‍ പര്യടനം സമാപിച്ചു.

പര്യടന തുടക്കം നടി ഗായത്രി വര്‍ഷ ഉദ്‌ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളില്‍എം കെ പ്രഭാകരന്‍, ബി ശശികുമാര്‍, സി എന്‍ സത്യനേശന്‍, ഷീജ അനില്‍, പി ജെ വര്‍ഗീസ്‌, ബി ആഷിക്‌, ജോജി കുറത്തിയാടന്‍, സന്തോഷ്‌ കേശവനാഥ്‌, എബി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുന്നേപ്പറമ്പില്‍, എന്‍ എന്‍ വിനോദ്‌, ടി സി ബിനോയി, സുനില്‍ എബ്രഹാം, രാജു, റെജി കുരുവിള, ശ്രീവാസ്‌, സാബു മുരിക്കവേലി, സുനില്‍ എബ്രഹാം, പോള്‍സണ്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.