കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; അപകടത്തിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ആർക്കും സാരമായ പരുക്കില്ല. ബുധനാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. മഴ പെയ്യുന്നതിനിടെ വാഹനം തെന്നി മാറുകയായിരുന്നു. അപകടത്തിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു.

video
play-sharp-fill