കോട്ടയം ജില്ലയിൽ 872 പേർക്ക് കോവിഡ്; 842 പേർക്കു രോഗമുക്തി;40910 പേർ ക്വാറന്റയിനിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ 872 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 863 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒമ്പതു പേർ രോഗബാധിതരായി. 846 പേർ രോഗമുക്തരായി. 5058 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 382 പുരുഷൻമാരും 367 സ്ത്രീകളും 123 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 174 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 3806 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 309124 പേർ കോവിഡ് ബാധിതരായി. 302626 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 40910 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -98

കടുത്തുരുത്തി – 38

കാഞ്ഞിരപ്പള്ളി – 34

ചങ്ങനാശേരി, പനച്ചിക്കാട്-32

കല്ലറ-26

പാമ്പാടി, രാമപുരം – 25
കങ്ങഴ – 23

മാഞ്ഞൂർ – 21

മരങ്ങാട്ടുപിള്ളി – 19

അകലക്കുന്നം -17

വെച്ചൂർ – 16

പൂഞ്ഞാർ തെക്കേക്കര – 15

കരൂർ, ടി.വി പുരം, മേലുകാവ്,
വാഴപ്പള്ളി-14

വാകത്താനം, പുതുപ്പള്ളി – 13

ഉഴവൂർ, കറുകച്ചാൽ, ആർപ്പൂക്കര, പള്ളിക്കത്തോട് – 12

പാലാ, തിടനാട്, വിജയപുരം, നെടുംകുന്നം -11

കുറിച്ചി, മുണ്ടക്കയം, ഏറ്റുമാനൂർ, മാടപ്പള്ളി,
മണർകാട് – 10

ചിറക്കടവ്, എരുമേലി, അയ്മനം, വെള്ളൂർ, മുളക്കുളം-9

കൂരോപ്പട, വാഴൂർ, നീണ്ടൂർ, മറവന്തുരുത്ത്, തലയാഴം – 8

പാറത്തോട്, തിരുവാർപ്പ്, പൂഞ്ഞാർ, കുറവിലങ്ങാട് – 7

കോരുത്തോട്, വൈക്കം, ഉദയനാപുരം, വെള്ളാവൂർ,
തീക്കോയി, തലയോലപ്പറമ്പ്- 6

ഭരണങ്ങാനം, കിടങ്ങൂർ, വെളിയന്നൂർ, മീനച്ചിൽ, തലപ്പലം, അയർക്കുന്നം – 5
തലനാട്, അതിരമ്പുഴ,മുത്തോലി, മീനടം – 4

മണിമല, കടനാട്, പായിപ്പാട്, തൃക്കൊടിത്താനം, ചെമ്പ് – 3

കൊഴുവനാൽ, കാണക്കാരി, കുമരകം, ഞീഴൂർ, ഈരാറ്റുപേട്ട – 2

എലിക്കുളം, മൂന്നിലവ്, കൂട്ടിക്കൽ – 1