
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നീണ്ടൂര്‍ ഓണംതുരുത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു.നീണ്ടൂര്‍ സ്വദേശി അശ്വിന്‍ (23) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന അനന്ദുവിന് പരിക്കേറ്റു.ഇന്നലെ രാത്രി ഓണം തുരുത്ത് കവലയില്‍ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയിരുന്നു. മദ്യപാനത്തെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.