കോട്ടയം വില്ലൂന്നിയിൽ നെല്ല് കയറ്റി വന്ന ലോറി മറിഞ്ഞു: വീഡിയോ കാണാം December 9, 2023 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം : വില്ലൂന്നിയിൽ നെല്ല് കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടമായതിനേ തുടർന്ന് മറിഞ്ഞു. https://thirdeyenewslive.com/storage/2023/12/VID-20231209-WA0010.mp4 നെല്ല് ലോഡുമായെത്തിയ ലോറിയാണ് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തന്നെ മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related