പോക്കുവരവ് ചെയ്തുകൊടുത്തതിന് കൈക്കൂലിയായി ആവശ്യപ്പെട്ടത് 2000 രൂപ; കോട്ടയത്ത് വിജിലൻസ് കെണിയിൽ കുടുങ്ങി വില്ലേജ് ഓഫീസര്‍; പിടിയിലായത് ഇളങ്ങുളം വില്ലേജ് ഓഫീസർ വിഷ്ണു

Spread the love

കോട്ടയം: പൊൻകുന്നത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയില്‍.

video
play-sharp-fill

ഇളങ്ങുളം വില്ലേജ് ഓഫീസർ വിഷ്ണു ആണ് പിടിയിലായത്.

പോക്കുവരവ് ചെയ്തു കൊടുക്കുന്നതിന് വസ്തു ഉടമയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്ന് വിജിലൻസ് ഒരുക്കിയ കെണിയിലാണ് ഇയാള്‍ പെട്ടത്.