
കോട്ടയം വേളൂരില്‍ വിദ്യാര്‍ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖിക
കോട്ടയം: വേളൂരില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മാറവേലില്‍ വീട്ടില്‍ സാജന്‍ -സോണിയ ദമ്പതികളുടെ മകന്‍ അലന്‍ ഏബ്രഹാം കുര്യനെ(18)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
സഹോദരങ്ങള്‍: സോജിയ, സാനിയ. സംസ്കാരം പിന്നീട്
Third Eye News Live
0