ഓൾ ഇന്ത്യ വീരശൈവ മഹാസഭ കോട്ടയം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും ജില്ലയിലെ താലൂക്ക് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും ജൂലൈ 21ന്; നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന തിയതി ജൂലൈ 4

Spread the love

കോട്ടയം: ഓൾ ഇന്ത്യ വീരശൈവ മഹാസഭ കോട്ടയം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും ജില്ലയിലെ താലൂക്ക് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും ജൂലൈ 21 ന് നടക്കും.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന തിയതി ജൂലൈ 4ന് മൂന്ന് മണി വരെയാണ്.

പത്രികയുടെ സൂക്ഷമ പരിശോധന അഞ്ചാം തിയതിയാണ് നടക്കുക. 8ാം തിയതിവരെ നാമനിർദ്ദേശപത്രിക പിൻവലിക്കാം. ജൂലൈ 21ന് 8 മണി മുതൽ 5 മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദവിവരങ്ങൾക്ക് ഇലക്ഷൻ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. ശൈലേഷ്. എസ്. ഫോൺ 8301820753.