
കോട്ടയം വാകത്താനത്ത് നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു; കാർ യാത്രികൻ പരിക്കുകളേല്ക്കാതെ രക്ഷപെട്ടു
സ്വന്തം ലേഖകൻ
കോട്ടയം: വാകത്താനം ബാങ്ക് പടിക്കു സമീപം നിയന്ത്രണംവിട്ട വാഗനർ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു.
പള്ളിവികാരിയായ കാർ യാത്രികൻ പരിക്കുകളേല്ക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0