
സ്വന്തം ലേഖകൻ
കോട്ടയം; വൈക്കത്ത് വയോധികരായ ദമ്പതികളെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം തലയോലപ്പറമ്പ് മനക്കച്ചിറ കാളിവേലില്‍ സൂര്യേന്ദ്രൻ( 65) ഭാര്യ രമണി (58) എന്നിവരെയാണ് ശനിയാഴ്ച വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസുഖബാധിതരായ പണിക്കു പോകാൻ കഴിയാതിരുന്ന ഇവര്‍ സമീപവാസികളുടെ കാരുണ്യത്തിലാണ് കഴിഞ്ഞു വന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവര്‍ക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ കടവും, ഓണ ഫണ്ടില്‍ പണം നല്‍കാനുള്ളതായും വിവരമുണ്ട്. 20 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന ഇവര്‍ക്ക് കുട്ടികള്‍ ഇല്ല.