
കോട്ടയം: വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെ സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് പൊലീസ് പിഴ ചുമത്തി.
കോട്ടയം ടൗണില്‍ കൂടി മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിന്തുടര്‍ന്ന് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെത്തി പിഴ ചുമത്തുകയായിരുന്നു.
ജനറല്‍ പെറ്റി ഇനത്തില്‍ 2000 രൂപയാണ് പിഴ ചുമത്തിയത്. കോഴിക്കോട് – കൊട്ടാരക്കര റൂട്ടില്‍ നടത്തുന്ന ബസാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group