play-sharp-fill
ഇന്നുമുതൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

ഇന്നുമുതൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം . ഇന്നു മുതൽ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റെയിൽവേ അറിയിച്ചു.

56387 എറണാകുളം – കായംകുളം പാസഞ്ചർ, 56388 കായംകുളം- എറണാകുളം പാസഞ്ചർ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം- കോട്ടയം പാസഞ്ചർ, 56393 കോട്ടയം – കൊല്ലം പാസഞ്ചർ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

66301 എറണാകുളം- കൊല്ലം മെമു 2.45 ന് പകരം 3.15 ന് മാത്രമേ ഞായറാഴ്ചകളിൽ പുറപ്പെടുകയുള്ളൂ എന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.