video
play-sharp-fill

കോട്ടയം തിരുനക്കരയ്ക്ക് സമീപം വൈദ്യുതി പോസ്റ്റിന് തീ പിടിച്ചു; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം തിരുനക്കരയ്ക്ക് സമീപം വൈദ്യുതി പോസ്റ്റിന് തീ പിടിച്ചു; വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ന​ഗരമധ്യത്തിൽ തിരുനക്കര രമണീയ ജൂവലറിക്ക് സമീപം വൈദ്യുതിപോസ്റ്റിൽ തീ പിടിച്ചു. ഇന്ന് പകൽ 11.30തോടെയാണ് സംഭവം.


വൈദ്യുതി പോസ്റ്റിൽ പടർന്ന തീ അല്പനേരത്തിനുശേഷം സ്വയം അണയുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

തിരുനക്കരഭാ​ഗത്ത് ഇതുമൂലം വൈദ്യുതി ബന്ധം നിലച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group