കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ ഗാനമേളക്കിടെ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു March 24, 2025 WhatsAppFacebookTwitterLinkedin Spread the loveതിരുനക്കര ക്ഷേത്രത്തില്‍ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തില്‍ രണ്ടുപേർക്ക് കുത്തേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ വടിവാള്‍ വീശുകയും കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടാകുന്നത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related