video
play-sharp-fill

കോട്ടയം ടിബി റോഡിൽ അമിത വേഗതയിലെത്തിയ പോലീസ് ബസ് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചു കയറി;ഒരാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .

കോട്ടയം ടിബി റോഡിൽ അമിത വേഗതയിലെത്തിയ പോലീസ് ബസ് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചു കയറി;ഒരാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .

Spread the love

സ്വന്തം ലേഖിക 

 കോട്ടയം :കോട്ടയം എ ആർ ക്യാമ്പിൽ നിന്നും ഡീസൽ അടിക്കാൻ പമ്പിലേക്ക് പോയ പോലീസ് ബസ്,
ടിബി റോഡിലുള്ള സേട്ട് ജുമാ മസ്ജിദിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കുകളുടെ മുകളിലേക്ക് ഇടിച്ച് കയറി .

അപകടത്തിൽ നിന്നും ഒരാൾ രക്ഷപെട്ടത് തലനാരിഴക്കാണ്. പൊലീസ് വാഹനം അമിത
വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തേ തുടർന്ന് അര മണിക്കൂറോളം ടി ബി റോഡിൽ ഗതാഗതം സ്തംഭിച്ചു. ട്രാഫിക്ക് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു