കോട്ടയത്ത് അഞ്ചുമാസമായി ഉപയോഗിക്കാതെ കിടന്ന റബ്ബര്‍ തോട്ടത്തില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി;  മൂന്നു മാസം മുൻപ് പ്രദേശത്തു നിന്നും കാണാതായ വയോധികന്റെ അസ്ഥികൂടമാകാമെന്ന് റിപ്പോർട്ടുകള്‍, കോട്ടയം ഈസ്റ്റ് പോലീസ്‌ അന്വേഷണം ആരംഭിച്ചിച്ചു

Spread the love

കോട്ടയം : കോട്ടയം പുതുപ്പള്ളിയില്‍ പുരയിടത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി ഡോണ്‍ ബോസ്‌കോ സ്‌കൂളിന് സമീപത്താണ് അസ്ഥികൂടം നാട്ടുകാർ കണ്ടെത്തിയത്.

video
play-sharp-fill

അഞ്ചുമാസമായി ഉപയോഗിക്കാതെ കിടന്ന റബ്ബർ തോട്ടത്തിലാണ് വ്യാഴാഴ്ച അസ്ഥികൂടം കണ്ടെത്തിയത്.

മൂന്നു മാസം മുൻപ് പ്രദേശത്തു നിന്നും കാണാതായ വയോധികന്റെ അസ്ഥികൂടമാകാമെന്ന് റിപ്പോർട്ടുകള്‍. സ്ഥലത്ത് കോട്ടയം ഈസ്റ്റ് പോലീസ്‌എത്തി അന്വേഷണം ആരംഭിച്ചിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group