video
play-sharp-fill
കോട്ടയം ശാസ്ത്രീ റോഡിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ചു..!  വീഡിയോ കാണാം

കോട്ടയം ശാസ്ത്രീ റോഡിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ചു..! വീഡിയോ കാണാം

സ്വന്തം ലേഖകൻ

കോട്ടയം : നഗരത്തിൽ ശാസ്ത്രി റോഡിൽ വാഹനാപകടം. നിയന്ത്രണം നഷ്ടപെട്ട കാർ മറ്റ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് സമീപമാണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരവേ നിയന്ത്രണം നഷ്ടമായ കാർ മറ്റു രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിലുണ്ടായിരുന്നവരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.