video
play-sharp-fill
കോട്ടയം എ.എസ് .എച്ച് മെഡിക്കൽ സെൻ്ററിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു; ഹോസ്പിറ്റൽ ഡയറക്റ്റർ സി. കാതറൈൻ ആശുപത്രി വളപ്പിൽ ആര്യവേപ്പിൻ തൈ നട്ടുകൊണ്ട് ചടങ്ങ് ഉദ്ഘാടനെ ചെയ്തു

കോട്ടയം എ.എസ് .എച്ച് മെഡിക്കൽ സെൻ്ററിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു; ഹോസ്പിറ്റൽ ഡയറക്റ്റർ സി. കാതറൈൻ ആശുപത്രി വളപ്പിൽ ആര്യവേപ്പിൻ തൈ നട്ടുകൊണ്ട് ചടങ്ങ് ഉദ്ഘാടനെ ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: എസ് എച്ച് മെഡിക്കൽ സെൻ്ററിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു. ആശുപത്രി വളപ്പിൽ ഔഷധചെടികളിൽ ഒഴിച്ച് കൂടാനാവാത്ത ആര്യവേപ്പിൻ തൈ നട്ടുകൊണ്ട് ഹോസ്പിറ്റൽ ഡയറക്റ്റർ സി. കാതറൈൻ നെടുമ്പുറം ചടങ്ങ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ,തുടർന്ന് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള കൂടുതൽ അറിവുകൾ പകർന്നു.

പരിസ്ഥിതി അവബോധം സൃഷ്ടിക്കാൻ വീട്ടുവളപ്പിൽ വളരുന്ന ചെടികളുടെയും മരങ്ങളുടെയും ഇലകൾ തിരിച്ചറിയാനുള്ള രസകരമായ ക്വിസ് മത്സരവും പേഷ്യൻ്റ്‌സിനായി നടത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group