play-sharp-fill
തിരുനക്കര  മഹാദേവക്ഷേത്രത്തിലെ പകൽപൂരം; മാർച്ച് 21 ന് കോട്ടയം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി

തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപൂരം; മാർച്ച് 21 ന് കോട്ടയം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി

സ്വന്തം ലേഖിക

കോട്ടയം: തിരുനക്കര ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പകൽപൂരം നടക്കുന്ന മാർച്ച് 21 ന് കോട്ടയം നഗരപരിധിയിലെ പ്രൊഫഷണൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉത്തരവായി.

മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്കും പരിപാടികൾക്കും അവധി ബാധകമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group