
‘കോട്ടയം ഈരയിൽ കടവ് ബൈപ്പാസിന് സമീപത്തെ കാട്ടിലേക്ക് സ്കൂൾ യൂണീഫോം ധരിച്ച പെൺകുട്ടിയും കാമുകനും കയറിപ്പോയി; പിന്നാലെയെത്തിയ പിങ്ക് പൊലീസ് ഇരുവരേയും പിടികൂടി
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിലെ പ്രമുഖ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും സെയിൽസ്മാനായ കമിതാവും ഈരയിൽ കടവ് ബൈപ്പാസിന് സമീപമുള്ള കാട്ടിലേക്ക് കയറിപ്പോയി.
വിവരമറിഞ്ഞ് പിന്നാലെയെത്തിയ പിങ്ക് പൊലീസ് ഇരുവരേയും പിടികൂടി.
തുടർന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി പെൺകുട്ടിയെ വിട്ടയച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രദേശം കഞ്ചാവ് മാഫിയയുടേയും, അനാശാസ്യക്കാരുടേയും, സാമൂഹ്യ വിരുദ്ധരുടേയും താവളമാണ്.
പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
Third Eye News Live
0