
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ശാസ്ത്രി റോഡിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം
അശ്രദ്ധയോടെ കാർ യൂ ടേൺ
എടുത്തതാണ് അപകടത്തിന് കാരണം. ശാസ്ത്രി റോഡിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്നു ബസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
KL34F7994 എന്ന കാർ ആണ് സെന്റ് തോമസ് ബസുമായി കൂട്ടിയിടിച്ചത്.
അപകടത്തേ തുടർന്ന് ശാസ്ത്രീ റോഡിൽ അൽപ സമയം ഗതാഗത തടസം ഉണ്ടായി.