കോട്ടയം ജില്ലയിലെ മുഴുവൻ റസിഡൻസ്  അസോസിയേഷനുകളുടെ കുടുംബ സംഘമവും സ്നേഹവിരുന്നും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷണൻ ഉത്ഘാടനം ചെയ്തു

Spread the love

കോട്ടയം : കോട്ടയം ജില്ലയിലെ മുഴുവൻ റസിഡൻസ്  അസോസിയേഷനുകളുടെ കുടുംബ സംഘമവും സ്നേഹവിരുന്നും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷണൻ ഉത്ഘാടനം ചെയ്തു.

video
play-sharp-fill

അസോസിയേഷൻ ചെയർമാൻ ജോൺ സി ആൻ്റണി അദ്ധ്യക്ഷനായ പൊതു യോഗത്തിൻ കൺവീനർ വി കൃഷണമൂർത്തി സ്വാഗതം പറയുകയും ബിനു കുര്യൻ ,മോഹൻ കെ നായർ, ഗീത പിള്ള , സുജാ കുര്യൻ ബിജോയ്, റോബർട്ട് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

കുടുംബ സംഗമത്തോട് അനുബന്ധിച്ച് കലാപരിപാടികളടക്കം നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group