
കാലവർഷം ശക്തം; കോട്ടയം ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
സ്വന്തം ലേഖിക
കോട്ടയം: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
മീനച്ചിൽ – 15, കാഞ്ഞിരപ്പള്ളി – 5, കോട്ടയം – 7 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 157 കുടുംബങ്ങളിലായി 492 പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 209 പുരുഷന്മാരും 189 സ്ത്രീകളും 94 കുട്ടികളുമുൾപ്പെടുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0